September 2, 2026

അനധികൃതമായി കെട്ടിടം കൈവശം വച്ചതിന് കോടതി വഴി ഒഴിപ്പിച്ച വാടകകാർക്ക് ഇനി മുറി നൽകില്ലന്ന് കെട്ടിട ഉടമകൾ

0
IMG_20181011_063523
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: കരാർ ലംഘനം നടത്തി വാടകക്ക് കെട്ടിടം കൈവശം വെച്ചു കോടതി മുഖാന്തരം ഒഴിപ്പിച്ചവർക്ക് പുൽപള്ളി യൂണിറ്റിൽ കെട്ടിടം വാടകക്ക് കൊടുക്കുകയില്ലെന്ന് പുല്പള്ളി യൂണിറ്റ് ബിൽഡിംഗ് ഓണേർസ്‌ വെൽഫയർ ' അസോസിയേഷൻ     യുണിറ്റു കമ്മിററി തീരുമാനിച്ചു .പ്രസിഡണ്ടു   എ.എം ചാക്കൊ   സെക്രട്ടറി സി.എം  ഫ്രാൻസിസ്‌  നിരൺ ,റെജി തോമസ്   എ. ജെ തോമസ്    എന്നിവർ പ്രസംഗിച്ചു.

   ജില്ലാ പ്രസിഡണ്ട്  അലി ബ്രാൻ ഉദ്ഘാടനം  ചെയ്തു.കമ്മിറ്റി   ജില്ലാ പ്രസിഡണ്ട് അലി ബ്രാനെ യൂണിറ്റ് കമ്മിറ്റി പൊന്നാടയണിച്ചു.  ജില്ലാ സെക്രട്ടറി   ജസ്റ്റിസ്   അബ്ദു റഹിമാൻ, എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *