May 10, 2026

സ്‌കൂൾ കലോത്സവം: വിധി കർത്താക്കളുടെ പാനൽ അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
2018-19 വർഷത്തെ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ വിധി കർത്താക്കളുടെ പാനൽ
രൂപീകരിക്കുന്നതിന് മുൻ പരിചയവും യോഗ്യതയുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ, ബയോഡാറ്റ സഹിതം ഒക്‌ടോബർ 15നകം കെ.പ്രഭാകരൻ, വിദ്യാഭ്യാസ ഉപഡ യറക്ടറേറ്റ്,
സിവിൽ സ്റ്റേഷൻ, കൽപ്പറ്റ എന്ന വിലാസത്തിൽ ലഭിക്കണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *