May 9, 2026

നാടിന് വേണ്ടി നാട്ടുകാർക്ക് വേണ്ടി തൃശൂർ നസീർ പാടി തുടങ്ങി: 13 മണിക്കൂർ ഗാനമേള ബത്തേരിയിൽ.

0
IMG-20181013-WA0009
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:നഞ്ചൻകോട് ,നിലമ്പൂർ ,വയനാട് റെയിൽ പാത യഥാർത്ഥ്യമാക്കാത്ത അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ഗിന്നസ് ജേതാവ് തൃശൂർ നസീറിന്റെ 13 മണിക്കൂർ ഗാനമേള ആരംഭിച്ചു. ബത്തേരി മുനിസിപ്പൽ കോമ്പൗണ്ടിലാണ് പരിപാടി. പരിപാടിയുടെ ഉദ്ഘാടനം ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.എൽ സാബു നിർവ്വഹിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടി രാത്രി 10 മണി വരെ തുടരും … മലയാളം ,ഹിന്ദി ,തമിഴ് ഭാഷകളിലുള്ള പഴയതു പുതിയതുമായ ഗാനങ്ങൾ നസീർ ആലപിക്കും … കൂടെ മിമിക്രിയും ….
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *