May 9, 2026

റാഫേൽ അഴിമതി : കളക്‌ട്രേറ്റ് ധർണ്ണ 15ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: റാഫേൽ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും, ഇടതടവില്ലാതെയുള്ള പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെയും കെ.പി.സി.സി ആഹ്വാനം ചെയ്ത കളക്‌ട്രേറ്റ് ധർണ്ണ വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഒക്‌ടോബർ 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റ കളക്‌ട്രേറ്റ് പടിക്കൽ നടത്തും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. എല്ലാ കോണ്‍ഗ്രസ്സ് പ്രവർത്തകരും പങ്കെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *