സംസ്ഥാന ബഡ്ജറ്റ് വയനാടിന് 750 കോടി രൂപ
സംസ്ഥാന ബഡ്ജറ്റ് വയനാടിന് 750 കോടി രൂപ
തിരുവനന്തപുരം :മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധി വാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് പ്ര ഖ്യാപനം. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് പദ്ധതി പൂർണ മായി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.





Leave a Reply