November 17, 2026

കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു 

0
Img 20250211 Wa0011
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

 

ഇരുളം ചേനക്കൊല്ലി കാട്ടാന വൈദ്യുതാഘാതം എറ്റ് ചരിഞ്ഞു.

പെതലയം ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള ഇരുളം ചേനക്കൊല്ലിയിൽ ആണ് സംഭവം.

കൊമ്പനാന ഷോക്കേറ്റ് ചരിഞ്ഞത് 7 ഫെൻസിങ്ങിന് സമീപമുള്ള ചതുപ്പ് നിലത്തിൽ.

ഇന്നലെ രാത്രി ഷോക്ക് ഏറ്റതായി സംശയം.

വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *