July 31, 2026

നേതി ഫിലിം സൊസൈറ്റി സിനിമ പ്രദർശനം ഫെബ്രുവരി 12, 13 തീയതികളിൽ

0
Img 20250211 Wa0020
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ :നേതി ഫിലിം സൊസൈറ്റി സിവിൽ സ്റ്റേഷൻ പരിസരത്തുള്ള എംജിറ്റി ഹാളിൽ ഫെബ്രുവരി 12, 13 തീയതികളിൽ സിനിമ പ്രദർശനം നടത്തുന്നു. 12 ന് വൈകീട്ട് 5.30 ന് അൽ വാറോ ബ്രെച്ചനർ സംവിധാനം ചെയ്ത എ ട്വൽവ് ഇയർ നൈറ്റ് പ്രദർശിപ്പിക്കും. 13 ന് വൈകീട്ട് 5.30 ന് എവരിബഡി നോസ് – പ്രദർശിപ്പിക്കും അസ്ഹർഫർഗാദി സംവിധാനം ചെയ്ത സ്പാനീഷ് ചിത്രം 2018-ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായിരുന്നു. മലയാളം സബ്ടൈറ്റിലാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *