യുവ ക്ലബ്ബുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്കായി ആരംഭിച്ച യുവ ക്ലബ്ബുകളുടെ പ്രവര്‍ത്തനം തടങ്ങി. ജില്ലയില്‍ 42 യുവ ക്ലബ്ബുകളാണ് രൂപീകരിച്ചത്. യുവ ക്ലബ്ബുകള്‍ക്കുള്ള ധനസഹായ വിതരണവും പരിശീലനവും കല്പറ്റ എന്‍.ജി.ഒ യൂണിയന് ഹാളില്‍ നടന്നു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍ കെ ജി, ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ കെ എം ഫ്രാന്‍സിസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.





Leave a Reply