May 8, 2026

സർവോദയ ഏച്ചോം ജേതാക്കൾ

0
Img 20250218 Wa0002
By ന്യൂസ് വയനാട് ബ്യൂറോ

സർവോദയ ഏച്ചോം ജേതാക്കൾ 

 

 നാലാമത് സർവോദയ കപ്പ് ഫുട്ബോൾ വയനാട് ജില്ലാ ഇൻ്റർസ്കൂൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ ആതിഥേയരായ സർവോദയ ഏച്ചോം സ്കൂൾ വിജയികളായി. ഫൈനലിൽ സിഎംഎസ് സ്കൂൾ അരപ്പറ്റയെ (2-0) തോൽപ്പിച്ചത്.. വിജയികൾക്കുള്ള ട്രോഫികൾ സുപീരിയർ ഫാ. ജേക്കബ് കുമ്മിനിയിൽ എസ് ജെ സമ്മാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *