ബദ്റുൽഹുദ : താജുൽ ഉലമാ ലൈബ്രറി ഉദ്ഘാടനം ഇന്ന്
പനമരം : ബദ്റുൽ ഹുദയിൽ ആരംഭിക്കുന്ന താജുൽ ഉലമാ ലൈബ്രറി & റിസർച്ച് സെൻറർ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക്.
അഥിതിയായി ഹാഫിള് ആസിം വെളിമണ്ണ പങ്കെടുക്കും.
‘കൗമാരം ചതിക്കുഴികളും പരിഹാര മാർഗ്ഗങ്ങളും’ എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകൻ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി ക്ലാസ് എടുക്കും. പി. കെ മുഹമ്മദ് ബാഖവി, ശറഫുദ്ദീൻ അഞ്ചാംപീടിക, ജുനൈദ് കൈപ്പാണി, ബശീർ സഅദി നെടുങ്കരണ , റംഷാദ് ബുഖാരി, കെ.കെ മുഹമ്മദലി ഫൈസി, അബ്ദുസലാം മുസ്ലിലിയാർ മേപ്പാടി , പി ഉസ്മാൻ മൗലവി, കെ കെ മമ്മൂട്ടി മദനി, ഇബ്രാഹീം സഖാഫി പി കെ എന്നിവർ പങ്കെടുക്കും





Leave a Reply