September 17, 2026

ചികിത്സക്കിടെ കാണാതായി

0
Img 20250304 Wa0022
By ന്യൂസ് വയനാട് ബ്യൂറോ

 

നൂൽപ്പുഴ: തിരുവണ്ണൂർ ഉന്നതിയിലെ ബിനീഷ് (32)നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായതായി പരാതി. കഴിഞ്ഞ മാസം 22ന് ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ബിനീഷിനെ 27ന് ഉച്ച മുതലാണ് കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *