ഐഎന്‍ടിയുസി മാര്‍ച്ചും ധര്‍ണ്ണയും നടത്തി
ബത്തേരി:കേരള സര്‍ക്കാരിന്റെയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും തലതിരിഞ്ഞ നിയമങ്ങള്‍ക്കെതിരെ ബത്തേരി സബ് ആര്‍ ടി ഓഫീസിലേക്ക് ഐഎന്‍ടിയുസി മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഐഎന്‍ടിയുസി മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മര്‍ക്കുണ്ടാട്ടില്‍ സമരം ഉദ്ഘാടനം ചെയ്തു.മോട്ടോര്‍ ഫെഡറേഷന്‍ റീജിയണല്‍ പ്രസിഡണ്ട് കെഎം വര്‍ഗീസ് അധ്യക്ഷനായി.സിഎ ഗോപി, കെ യു മാനു,ജിജി അലക്‌സ്, അസീസ് മാടാല,മണി പാമ്പനാല്‍, മനോജ് ഉതുപ്പാന്‍ ഷിനോജ് മീനങ്ങാടി,ഷാജി ഇരുളം, ഷാജി ആലുങ്കല്‍, വില്‍സണ്‍ എംടി, പ്രസാദ് എംബി, ഹാരിസ് പി,മാധവന്‍ എം, കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply