യാത്രയയപ്പ് നൽകി
പനമരം :വയനാട് ജില്ലയിൽ നിന്നും ഈ അധ്യായന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന കായിക അധ്യാപകർക്ക് യാത്രയയപ്പ് നൽകി. എം ഷരീഫ്(ഡബ്ലിയു ഒ എച്ച് എസ് മുട്ടിൽ) ശ്രീജിത്ത് (സെൻമേരിസ് എച് എസ് ബത്തേരി)പിജി മേരി (ജിഎച്ച്എസ്എസ് പനമരം) എന്നീ അധ്യാപകർക്കാണ് യാത്രയയപ്പ് നൽകിയത്. ആർ ഡി എസ് ടി എ സെക്രട്ടറി എ വി ബിജു അധ്യക്ഷനായ പരിപാടിയിൽ സ്പോർട്സ് കോഡിനേറ്റർ ജെറിൽ സെബാസ്റ്റ്യൻ മുഖ്യാതിഥിയായി.





Leave a Reply