ജെ.എസ്.വി.ബി.എസ് ഉത്തരമേഖല അധ്യാപക പരിശീലന ക്യാമ്പ് വയനാട്ടില്‍
കല്‍പ്പറ്റ: ജാക്ക ബൈറ്റ്സ് വെക്കേഷന് ബൈബിള്‍ സ്കൂളിന്റെ ഉത്തരമേഖല അധ്യാപക പരിശീലന ക്യാമ്പ് വയനാട്ടില്‍ നടക്കും.മാര്‍ച്ച് 16ന് ചീയമ്പം മോര് ബസേലിയോസ് തീര്‍ത്ഥാടന കേന്ദ്രത്തിലാണ് പരിശീലനം.ക്യാമ്പില്‍ 200ലധികം അധ്യാപകര്‍ പങ്കെടുക്കും.ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മോര് സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും.വികാരി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട് കുടി പതാക ഉയര്‍ത്തുമെന്നും സണ്ടേസ്കൂള്‍ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. പി സി പൗലോസ് ,ഡയറക്ടര്‍ അനില്‍ ജേക്കബ്, സെക്രട്ടറി ജോണ്‍ ബേബി എന്നിവര്‍ അറിയിച്ചു.
വൈസ് പ്രസിഡണ്ട് ഫാ. ജെയിംസ് കുര്യന് അദ്ധ്യക്ഷത വഹിക്കും ജനറല്‍ സെക്രട്ടറി പി വിഏലിയാസ്, കേന്ദ്ര സെക്രട്ടറി ടി വി സജീഷ്, വി ബി എസ് ഡയറക്ടര്‍ എന്‍ .എം ജോസ്, ട്രഷറര്‍ എല്‍ദോ ഐസക്, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ബേബി പള്ളി ട്രസ്റ്റി വര്‍ഗീസ് ടി.ടി എന്നിവര്‍ സംസാരിക്കും.





Leave a Reply