June 22, 2026

തൊഴില്‍ മേള സംഘടിപ്പിക്കുന്നു

0
Img 20250314 wa0354r3hfyr7
By ന്യൂസ് വയനാട് ബ്യൂറോ

കുടുംബശ്രീ ജില്ലാ മിഷന്‍ കേരള നോളജ് ഇക്കോണമി മിഷന്‍, ഡി.ഡി.യു.ജി.കെ.വൈയുടെ സംയുക്താഭിമുഖ്യത്തില്‍ മുട്ടില്‍ ഡബ്ല്യൂ.എം.ഒ ആട്സ് കോളെജില്‍ മാര്‍ച്ച് 22 ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ മുപ്പതോളം സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുമായി അഭിമുഖം നടത്തും. അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് സ്വകാര്യ മേഖലയില്‍ കണ്ടെത്താന്‍ തൊഴില്‍ മേള അവസരമൊരുക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *