November 17, 2026

ട്രസ്റ്റി നിയമനം

0
Img 20250314 wa0354r3hfyr7
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി താലൂക്കിലെ കരിമ്പില്‍ ഭഗവതി  ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. പരിസരവാസികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. അപേക്ഷകള്‍ ഏപ്രില്‍ നാലിന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 0490 2321818.

മാനന്തവാടി താലൂക്കിലെ ഏച്ചോം ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. പരിസരവാസികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും  ലഭിക്കും. അപേക്ഷകള്‍ ഏപ്രില്‍ നാലിന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *