May 8, 2026

എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; അഞ്ചുപേർക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ-യുഡിഎസ്എഫ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം മാനന്തവാടി ജോസ് തീയേറ്റർ റോഡിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണ് ഇന്നത്തെ സംഭവമെന്ന് പോലീസ് പറഞ്ഞു. സംഘർഷത്തെ തുടർന്ന് കോളേജിൽ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *