June 27, 2026

കാർ മെസ്സിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരിക്ക്

0
Img 20250403 123847
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിന് സമീപം പ്രവർത്തിക്കുന്ന അമ്മക്കടയിലേക്കാണ് പുലർച്ചെ ഒന്നരയോടെ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറിയത്. അപകടത്തിൽ മെസ് നടത്തിപ്പുകാരൻ കൈപ്പഞ്ചേരി കരുവാംപുറം ഷാജി (48)ന് പരിക്കേറ്റു. ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *