July 15, 2026

അക്ഷരമാണ് ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
hgs

 

പുല്‍പ്പള്ളി പബ്ലിക് ലൈബ്രറിയില്‍ അക്ഷരമാണ് ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കേരളത്തില്‍ നടത്തുന്ന ലഹരിക്കെതിരെയുള്ള കാമ്പയിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.പുല്‍പ്പള്ളി പഞ്ചായത്ത് 5-ാം വാര്‍ഡ് മെമ്പര്‍ ഉഷ ബേബി ഉദ്ഘാടനം ചെയ്തു.സിവില്‍ എക്‌സൈസ് ഓഫീസര്‍ നിക്കോളാസ് ജോസ് ലഹരി വിരുദ്ധ ക്ലാസ് എടുത്തു. സുജാത ശിവരാജന്‍ ,എല്‍ സി ചാക്കോ എന്നിവര്‍ ആശംസ അറിയിച്ചു.യോഗത്തില്‍ ഉഷാകുമാരി അദ്ധ്യക്ഷയായി. സജി.പി. എന്‍ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *