May 8, 2026

കാട്ടാനയാക്രമണത്തിൽ യുവാവിന് പരിക്ക്

0
hfg

 

നടവയൽ നെയ്ക്കുപ്പ മണൽവയൽ ഉന്നതിയിലെ രവി(39)ക്കാണ് ഗുരുതര പരിക്കേറ്റത്. രവിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച്ച രാത്രി നെയ്ക്കപ്പ വനാതിർത്തിയിലെ മണൽവയൽ ഗേറ്റിന് സമീപമാണ് സംഭവം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *