Latest News News Wayanad കാട്ടാനയാക്രമണത്തിൽ യുവാവിന് പരിക്ക് April 10, 2025 0 നടവയൽ നെയ്ക്കുപ്പ മണൽവയൽ ഉന്നതിയിലെ രവി(39)ക്കാണ് ഗുരുതര പരിക്കേറ്റത്. രവിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച്ച രാത്രി നെയ്ക്കപ്പ വനാതിർത്തിയിലെ മണൽവയൽ ഗേറ്റിന് സമീപമാണ് സംഭവം Post navigation Previous: തേനിച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചുNext: ലോക ആരോഗ്യ ദിന പരിപാടികള്‍ സംഘടിപ്പിച്ചു Also read Latest News News Wayanad ആൽബർട്ടോ റെയ്ഡന്റെ ചികിത്സയ്ക്ക്സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. November 18, 2026 0 Latest News News Wayanad കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തി പാർലമെന്ററി സമിതി 16 അംഗ സമിതി ജില്ലയിൽ സന്ദർശനം നടത്തി November 18, 2026 0 Latest News News Wayanad മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു November 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply