May 31, 2026

ഓശാന ഞായർ ആഘോഷിച്ചു 

0
img_20250413_123518
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി:ഓശാന ഞായറിനോടനുബന്ധിച്ച് കാപ്പം ക്കൊല്ലി വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയത്തിൽ ഓശാന ഞായർ ആഘോഷിച്ചു. ഇടവക വികാരി ഫാ. ഡാനി ജോസഫിന്റെ നേതൃത്വത്തിൽ കുരുത്തോല പ്രദക്ഷിണം നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *