പാലം പുതുക്കി പണിയണം: ബിജെപി
തലപ്പുഴ കമ്പിപ്പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. പുതുക്കി പണിയാന്‍ ഇതുവരെ യാതൊരുവിധ നീക്കങ്ങളും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എത്രയും വേഗം പാലംപുതുക്കി പണിയണമെന്ന് ബിജെപി തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അനാസ്ഥയ്ക്കെതിരെ ശക്തമായ സമരം സംഘടിക്കുമെന്ന് ആര്. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗം ആവശ്യപ്പെട്ടു. കെ. ചന്ദ്രന് സി, മാധവന്, മധു പോരൂര്‍, സി ഉമേഷ് ബാബു,ഗിരീഷ്,കെ അനില്‍കുമാര്‍. എന്‍ ആര് രാജന് എന്നിവര്‍ സംസാരിച്ചു.





Leave a Reply