അവധിക്കാല ബൈബിള്‍ ക്ലാസ് ആരംഭിച്ചു
കേണിച്ചിറ: പുതാടി സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളില്‍ ആരംഭിച്ച അവധിക്കാല ബൈബിള്‍ ക്ലാസുകള്‍ ആരംഭിച്ചു. മീനങ്ങാടി മേഖല ഇന്‍സ്‌പെക്ടര്‍ ഷാജു ടി.ജി. ഉദ്ഘാടനം ചെയ്തു. വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടില്‍ അദ്ധ്യക്ഷനായി. സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. വര്‍ഗ്ഗീസ് വെട്ടിക്കാട്ടില്‍, തങ്കച്ചന്‍ സി.ജി., ബേസില്‍ സൈമണ്‍, മനു അബ്രഹാം,ജോബി സി തോമസ്, ശ്വേത ജോബി എന്നിവര്‍ സംസാരിച്ചു.





Leave a Reply