Latest News അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നവംബർ 2ന് വെള്ളിയാഴ്ച. October 31, 2018 0 ആറാട്ടുതറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആറാട്ടുതറ കൊമേഴ്സ് വിഭാഗം (ജൂനിയർ) ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നവംബർ 2ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായവർ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. Tags: Wayanad news Continue Reading Previous ബത്തേരി ചീരാൽ അന്നങ്ങാട്ട് ജനാർദ്ദനൻ (കുട്ടൻ .. 68) നിര്യാതനായിNext ജനാധിപത്യം ആരംഭിക്കേണ്ടത് വീടുകളിൽ നിന്ന്.: -സി..കെ.പവിത്രൻ മാസ്റ്റർ Also read Latest News News Wayanad ലോഗോ പ്രകാശനം ചെയ്തു May 18, 2024 0 Latest News News Wayanad ബിദായ, സ്വഹീഹുൽ ബുഖാരി പഠനാരംഭം നടത്തി May 18, 2024 0 Latest News News Wayanad ‘ദിശ’ കലാപരിശീലന ക്യാമ്പ് തുടങ്ങി May 18, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply