വള്ളുവാടി കുളത്തൂര്‍കുന്ന് മലേക്കുളങ്ങര ബെന്നിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.ആന ബെന്നിക്ക് നേരെ പാഞ്ഞു അടുത്തെങ്കിലും രക്ഷപ്പെടുകയായിരുന്നു.നിരവധി കര്‍ഷകരുടെ കൃഷികളും കാട്ടാന നശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.വീടിന് കേടുപാടുകള്‍ സംഭവിച്ചു.
Leave a Reply