June 28, 2026

തൊഴിലുറപ്പ് തൊഴിലാളികളുടെ തീര്‍ത്ഥം 2025 ശ്രദ്ധേയം

0
jgvj

 

ചുള്ളിയോട്:നെന്മേനി ഗ്രാമപഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ തൊഴിലുറപ്പ് ടീം ആഘോഷ കൂട്ടായ്മ തീര്‍ത്ഥം 2025 സംഘടിപ്പിച്ചു. പ്രായഭേദം മറന്ന് എല്ലാവരും വേദികളില്‍ ആടിയും പാടിയും സജീവമായി.ആനപ്പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൂട്ടായ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിജി ചെറുതോട്ടില്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ഉഷവേലായുധന്‍ അധ്യക്ഷനായി.
തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍ ഒ പി അബ്രഹാം നേതൃത്വം നല്‍കിയ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *