മേപ്പാടി എരുമക്കൊല്ലിയിലെ കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്താനായില്ലെങ്കില്‍ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവ്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അറുമുഖന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ടോടെ നടന്നേക്കും.
Leave a Reply