July 15, 2026

ഓപ്പണ്‍ നാഷണല്‍ മാസ്റ്റേഴ്സ് മീറ്റ്: വയനാട് സ്വദേശിക്ക് രണ്ട് ഇനങ്ങളില്‍ ഒന്നാം സ്ഥാനം

0
jkhk

 

കല്‍പ്പറ്റ: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ കൊച്ചി മാക് ഗ്രൂപ്പ് സംഘടിപ്പിച്ച ഓപ്പണ്‍ നാഷണല്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ വയനാട് സ്വദേശിക്ക് രണ്ട് ഇനങ്ങളില്‍ ഒന്നാം സ്ഥാനം. റിട്ട.സുബേദാര്‍ ചെന്നലോട് വലിയ നിരപ്പില്‍ മാത്യുവാണ് 800 മീറ്റര്‍, 5,000 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ ഒന്നാമനായത്. സേനയില്‍നിന്നു വിരമിച്ചശേഷം ദീര്‍ഘദൂര ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇദ്ദേഹം ഇതിനകം നിരവധി ദേശീയ മത്സരങ്ങളില്‍ സമ്മാനിതനായിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *