July 3, 2026

വയനാട് ജില്ലയിൽ നാളെ കെ.എസ്.യു. വിദ്യഭ്യാസ ബന്ദ്

0
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: കെ എസ് യു പുൽപ്പള്ളി മണ്ഡലം പ്രസിഡന്റും ജയശ്രി ആർട്സ് കോളേജിലെ യൂണിറ്റ് പ്രസിഡൻറുമായ  എ.കെ.  ശരത്തിനെ   ഒരു കൂട്ടം എസ് എഫ്. ഐ പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കയറി ക്രുരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച്  കെ.എസ്.യു. നാളെ(02-11-2018) ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന്  കെ.എസ്.യു ജില്ലാ കമ്മിറ്റി. കുറ്റക്കാർക്കെതിരെ കർശന നടപടി പോലിസ് സ്വീകരിച്ചില്ലങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് അമൽ ജോയ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *