May 1, 2024

അങ്കൺവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

0
Img 20181101 Wa0158
മാനന്തവാടി കല്ലിയോട്ട്കുന്ന് അങ്കൺവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു ഡിവിഷൻ കൗൺസിലർ സിമന്ദിനി സുരേഷ് ഉദ്ഘാടനം ചെയ്തു. കെബീർ മാനന്തവാടി അധ്യക്ഷത  വഹിച്ചു .അപ്പുക്കുട്ടൻ,.ഷെമീന നിസാർ,.സുലൈഖ ടീച്ചർ,  റംല  ബഷീർ,സാറ, റഹീസ്സു  , ഫൈറ ഫരീദ് എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *