July 3, 2026

സ്വീകരണം നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരളാ കോണ്‍ഗ്രസ്സ്(എം) ൽ നിന്ന് രാജിവെച്ച് ഇൻഡ്യൻ നാഷണൽ കോഗ്രസ്സിൽ ചേർന്ന യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, ബിനു എം.സി, ഷിനോജ് പാപ്പച്ചൻ എന്നിവർക്ക് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *