May 6, 2026

വിവാഹ ദിനത്തില്‍ യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് സ്വീകരിച്ചു

0
SAAS
By ന്യൂസ് വയനാട് ബ്യൂറോ

 

എടവക പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അസറുദ്ദീന്‍ കല്ലായി തന്റെ വിവാഹ ദിനത്തില്‍ വയനാട് ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നവാസ് എം പിയില്‍ നിന്നും മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഫസല്‍ സി എച്ച്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ശിഹാബ് അയാത്ത്, ജില്ലാ ഭാരവാഹികളായ ലുഖ്മാനുല്‍ ഹക്കീം വി.പി.സി,റിയാസ് കല്ലുവയല്‍, മുനീര്‍ വടകര, ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് നസീര്‍ കെ ടി, പഞ്ചായത്ത് ലീഗ് ട്രഷറര്‍ അഷ്‌റഫ് കെ ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍, ശിഹാബ് മുതുവോടന്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *