July 3, 2026

കണിയാമ്പറ്റയിൽ കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്റർ ആരംഭിച്ചു.

0
DSC_4801
By ന്യൂസ് വയനാട് ബ്യൂറോ
 കണിയാമ്പറ്റ: കുടുംബശ്രീ മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ജൻഡർ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം   കണിയാമ്പറ്റയിൽ  കുടുംബശ്രീ സംസ്ഥാന മിഷൻ സാമൂഹ്യ വികസന പ്രോഗ്രാം മാനേജർ അമൃത നിർവ്വഹിച്ചു .ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റഷീന സുബൈർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റൈഹാനത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം' ഫൈസൽ കുടുംബശ്രീ അസിസ്റ്റൻറ് കോ ഓർഡിനേറ്റർ  കെ.പി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
 സി.ഡി.എസ്സ് ചെയർപേഴ്സൺ രമ്യ സ്വാഗതവും ജെൻഡർ പ്രോഗ്രാം മാനേജർ ആശാ പോൾ നന്ദിയും പറഞ്ഞു.
 മെമ്പർ സെക്രട്ടറി ലതിക, മെമ്പർ അഖില ,അക്കൗണ്ടന്റ് രഞ്ജിനി എന്നിവർ സംബന്ധിച്ചു. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *