July 3, 2026

അമ്പലവയലിൽ കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെൻറർ ആരംഭിച്ചു.

0
IMG-20181101-WA0027
By ന്യൂസ് വയനാട് ബ്യൂറോ
 : കുടുoബശ്രീ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന  അമ്പലവയൽ   ജെൻഡർ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീത വിജയൻ നിർവ്വഹിച്ചു.
  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മിഷൻ കോ_ ഓർഡിനേറ്റർ പി. സാജിത മുഖ്യ പ്രഭാഷണം നടത്തി.അസിസ്റ്റന്റ്  ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ   കെ.എ. ഹാരിസ്  ,മെമ്പർ സെക്രട്ടറി നാരായണൻ നായർ, ജനപ്രതിനിധികൾ,  എന്നിവർ ആശംസകൾ അറിയിച്ചു .  അമ്പലവയൽ സി ഡി എസ്സ് ചെയർപേഴ്സൺ  മേഴ്സി ജോർജ്ജ് സ്വാഗതവും 
ജെസ്സി ജോർജ് നന്ദിയും  പറഞ്ഞു. .  സി.ഡി.എസ്. എ.ഡി. എസ് കമ്മിറ്റി അംഗങ്ങൾ
 ജനപ്രതിനിധികൾ  എന്നിവർ  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *