യുവ ജാഗ്രത യാത്രയുടെ പോസ്റ്റർ പ്രകാശനം ചെയ്തു
കൽപ്പറ്റ :യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് മാസം 31 ന് നടത്തപ്പെടുന്ന യുവ ജാഗ്രത പദയാത്രയുടെ പോസ്റ്റർ കെപിസിസി പ്രസിഡന്റ് ശ്രീ .സണ്ണി ജോസഫ് എം എൽ എ പ്രകാശനം ചെയ്തു.രാസ ലഹരിയുടെ വ്യാപനത്തിനെതിരെയും ,
സംസ്ഥാനത്തെ ക്രമസമാധാന തകർച്ചക്കെതീരെയും വയനാടിനോടുള്ള കേന്ദ്ര കേരള സർക്കാരുകളുടെ അവഗണനയിൽ പ്രീഡിഷേധിച്ചുമാണ് യൂത്ത് കോൺഗ്രസ് മുട്ടിൽ മുതൽ കൽപ്പറ്റ വരെ പദയാത്ര നടത്തുന്നത്





Leave a Reply