വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന
പൊഴുതന എല്‍പി സ്കൂളിന് സമീപത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ
കാട്ടാന പാഞ്ഞടുത്ത്.ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം.കുട്ടികള്വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ഓടിച്ചത്. റിസ്വാന് റിഹാന്,സാബിര്‍ എന്നിവരാണ് കാട്ടാനയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന
വീഡിയോ
https://www.facebook.com/share/v/18UXF3qCHe/?mibextid=qi2





Leave a Reply