June 18, 2026

എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു പദ്ധതിക്ക് തുടക്കം

0
site-psd-13
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിക്ക് തുടക്കം.
കഥ, കവിത, വായനാ കാര്‍ഡ്, കുറിപ്പ് തയ്യാറാക്കല്‍ പുസ്താകാസ്വദനം ,പുസ്തക രചന തുടങ്ങിയ വൈവിദ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ്മാസ്റ്റര്‍ ഷോജി ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ പി. എസ് ഫൈഹ, നേഹ മരിയ ,അക്‌സ മരിയ എന്നിവര്‍ അവതരിപ്പിച്ചു.അധ്യാപകരായ ലിന്‍സി ലൂക്കോസ്, ഷീബ ഫ്രാന്‍സിസ്, ട്രീസ തോമസ്, ബീനമാത്യു, ബിജി വര്‍ഗീസ്,ജിഷ എം പോള്‍,മരിയ ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *