June 18, 2026

ബദ്‌റുല്‍ഹുദയില്‍ സമസ്ത സ്ഥാപക ദിനാചരണം നടത്തി

0
site-psd-11
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: മുസ്ലിം ഉമ്മത്തിന് ആത്മീയ നേതൃത്വം നല്‍കിവരുന്ന പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. അതിന്റെ നൂറാം വാര്‍ഷിക സ്ഥാപക ദിനത്തിന്റെ ഭാഗമായി പനമരം ബദറുല്‍ ഹുദയില്‍ പതാക ഉയര്‍ത്തല്‍, സ്റ്റുഡന്‍സ് അസംബ്ലി, മുന്‍കാല നേതാക്കളെ അനുസ്മരിക്കല്‍ , പ്രാര്‍ഥനാ സംഗമം തുടങ്ങിയവ സംഘടിപ്പിച്ചു.
ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി പതാക ഉയര്‍ത്തി.
ഉസ്താദുമാരായ റഷീദുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി കാന്തപുരം,നൗഫല്‍ അഹ്‌സനി പെരുന്തട്ട, ഹാഫിള് റബീഅ് അസ്ഹരി പെണ്ണിയോട്, ഹാഫിള് അബ്ദുല്‍ വാഹിദ് വെസ്റ്റ് ബംഗാള്‍, ആസിഫ് അദനി കുണ്ടാല തുടങ്ങിയവരും സംബന്ധിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *