June 21, 2026

യൂത്ത്-വോളിബോൾ ചാമ്പ്യൻഷിപ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 1, 2 തീയതികളിൽ പാപ്ലശേരി
ഉദയ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ വോളിബോൾ അസോസിയേഷനിൽ രജിസ്റ്റർ
ചെയ്ത ടീമുകൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ നവംബർ 27 വരെ. 1998 ജനുവരി 1ന്
ശേഷം ജനിച്ചവരായിരിക്കണം. പങ്കെടുക്കുന്നവർ വയസു തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി
ഹാജരാകണം. ഫോൺ 9847877857. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *