June 21, 2026

കാർഷിക എഞ്ചിനീയർ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്കനൈസേഷൻ
സ്‌കീം നടപ്പടലാക്കുന്ന തിന്റെ ഭാഗമായി ജില്ലയിൽ കരാറടിസ്ഥാനത്തിൽ കാർഷിക എഞ്ചിനീയറെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.ടെക് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ബിരുദം ആണ് യോഗ്യത. പ്രതിമാസ വേതനം 39500 രൂപ. കൂടിക്കാഴ്ച ഡിസംബർ 5ന് കണിയാമ്പറ്റ മില്ലുമുക്കിലെ കൃഷി അസി. എ ക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ
ഓഫീസിൽ നടത്തും.ഉദേ്യാഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയുമായി
രാവിലെ 10ന് ഹാജരാകണം. ഫോൺ 04936 284747. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *