May 1, 2026

ഹുബ്ബു റസൂൽ കോൺഫറൻസ്: പോസ്റ്റർ പ്രകാശനം ചെയ്തു

0
IMG_20250914_204308
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: തിരുവസന്തം 1500 പരിപാടിയുടെ ഭാഗമായി പനമരം ബദ്റുൽഹുദയിൽ സെപ്റ്റംബർ 24-ന് നടക്കുന്ന ഹുബ്ബു റസൂൽ കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. വാവാട് സയ്യിദ് മശ്ഹൂർ മുല്ലക്കോയ തങ്ങളാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

 

പോസ്റ്റർ പ്രകാശന ചടങ്ങിൽ ഉസ്മാൻ മൗലവി, ഇബ്രാഹിം സഖാഫി, ഹനീഫ സഖാഫി, ഫാഇസ് അദനി, ഇബ്രാഹിം സുഹ്രി പാലേരി, ആസിഫ് അദനി, അഷ്റഫ് മുസ്ലിയാർ, വി. ഹംസ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *