വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു
കല്‍പ്പറ്റ: കണ്ണൂരിലുണ്ടായ വാഹനാപകടത്തില്‍ കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഐ ടി അധ്യാപിക മരിച്ചു. ചോലപുറം വീട്ടിയേരി വീട്ടില്‍ ശ്രീനിത (32) ആണ് മരിച്ചത്. പിണങ്ങോട്മുക്കിന് സമീപമാണ് താമസം. ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാറും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെയായിരുന്നു സംഭവവം.





Leave a Reply