May 25, 2026

മാനന്തവാടി ബിഷപ്പിനെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

0
site-psd-262
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തിനെ അരമനയിലെത്തി സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വികാരി ജനറല്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍, പി.ആര്‍.ഒ ഫാ. ജോസ് കൊച്ചറക്കല്‍,സാലു എബ്രഹാം, എ.കെ.സി.സി. പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, യൂത്ത് ഡയറക്ടര്‍ ഫാ. സാന്റോ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news