May 6, 2026

കാര്‍ തലകീഴായി മറിഞ്ഞ് കാര്‍ യാത്രികന് പരിക്ക്

0
site-psd-536
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി താഴത്തുവയലില്‍ ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അപകടം. താഴത്തുവയല്‍ ഒമ്പതു കണ്ടത്തില്‍ ഷറഫുദ്ധീനാണ് പരിക്കേറ്റത്. എതിരെ വന്ന ഇരുചക്രവാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റയാളെ മീനങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *