April 16, 2026

എം.എസ് റാവുത്തര്‍ അനുസ്മരണം സംഘടിപ്പിച്ചു

0
site-psd-649
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കേരളം കണ്ട ഊര്‍ജ്ജസ്വലനായ നേതാവ്, കേരളത്തിലെ വൈദ്യുത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ട്രേഡ്യൂണിയന്‍ നേതാവായിരുന്നു എംഎസ് റാവുത്തര്‍ എന്ന് എന്‍.ഡി. അപ്പച്ചന്‍ പ്രസ്താവിച്ചു. എം.എസ് .റാവുത്തറുടെ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം. ജം ഹര്‍ അധ്യക്ഷനായി.ബോബിന്‍.ജെ.ജെ,എല്‍ദോ കെ.പി,ഫിലിപ്പ്.പി. അബ്ദുല്‍ അസീസ് സി. എ,ബാബു എന്‍, ഇസ്ലിന്‍ കുര്യാക്കോസ്, വാസുദേവന്‍ കെ.എം, പി കൃഷ്ണദാസ്, ഉമ്മര്‍ ഷെമീര്‍ എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *