റോഡ് ഉദ്ഘാടനം ചെയ്തു
കമ്മോം:എടവക ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത ബീരാളി സാബിത്ത് റോഡിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാന് അഹ്മദ് കുട്ടി നിര്‍വഹിച്ചു.പതിനേഴാം വാര്‍ഡ് മെമ്പര്‍ ജംഷീറാ ശിഹാബ് ഫള്ലുല് ആബിദ് ഫൈസല്‍ തോട്ടാന്‍ സാബിത്ത് ബിരാളി ശിഹാബ് മുതുവോടന്‍ ഷംനാദ് കാരക്കാടന്‍ ഫര്ഹാന് ആശീര് ബിരാളി തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply