ലോക വയോജന ദിനത്തില്‍ കുഞ്ഞായിഷക്ക് ഗ്രന്ഥശാലയുടെ ആദരം
കല്‍പ്പറ്റ: ലോക വയോജന ദിനത്തില്‍ ടി. ആര്‍.വി ഗ്രന്ഥശാലയുടെ ദീര്‍ഘകാല പ്രസിഡന്റായിരുന്ന പി.അമ്മദിന്റെ ഭാര്യ വി.ടി. കുഞ്ഞായിഷയെ ഗ്രന്ഥശാല ആദരിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് എം.രാമാനുജന്‍, സെക്രട്ടറി പാര്‍വതി ബാലചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ചു. മുന്‍ പ്രസിഡന്റ് സെയ്തലവി, ലൈബ്രേറിയന്‍,ലതിക ഉദയന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു.





Leave a Reply