May 26, 2026

വന്യജീവി വാരോഘോഷം തോൽ പെട്ടി വന്യജീവിസങ്കേതത്തിൽ നടത്തി.

0
IMG_20251002_190253
By ന്യൂസ് വയനാട് ബ്യൂറോ

മലപ്പുറം ജില്ലയിലെ വളവന്നൂർ ബാഫഖി തങ്ങൾ വൊക്കോ ഷനൽ ഹയർസെക്കൻട്രി സ്കൂൾ എൻ.എസ്എസ് .കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു.

ഫോറസ്റ്റ് റയിഞ്ച് ഓഫിസർ ഷിബു കുട്ടൻ’ ജില്ലാ പഞ്ചായത്ത് ബയോ ഡൈ വേഴ്സിറ്റികൺ വീനർ ടി.സി. ജോസഫ്. പക്ഷി നിരീക്ഷകൻ പി.കെ മുനീർ എന്നിവർ ക്ലാസ് എടുത്തു. അദ്ധ്യാപകരായ മുത്താണിക്കാട് മുഹമ്മദ് കുട്ടി, സി. പ്രസീന എന്നിവർ സംസാരിച്ചു. ക്ലാസിനു ശേഷം പ്ലാക്കാർഡ് ഏന്തിബേഗൂർ ഉന്നതിയിലും വനപാതയിലൂടേയു മുള്ള യാത്രയും കുട്ടികൾക്ക് പുതിയ ഒരനുഭവമായി മാറി.

മാൻ, കരിംകുരങ്ങ് തുടങ്ങിപല തരം ജീവികൾ പക്ഷികൾ സസ്യങ്ങളൾ എല്ലാംനേരിൽ കണ്ടതിലും പരിചയപെട്ടതിലുള്ള നന്ദി അറിയിച്ചാണ് സഘം മടങ്ങിയത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news