തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു
മാനന്തവാടി നഗരസഭ 2025- 26 വാര്‍ഷിക പദ്ധതിലുള്‍പ്പെടുത്തി ജി കെ എം ജംഗ്ഷന് മുതല്‍ ഗാന്ധി പാര്‍ക്ക് വരെ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡെപ്യൂട്ടി ചെയര്‍ പേഴ്സന്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു.പി വി എസ് മുസ അധ്യക്ഷനായി. പി വി ജോര്‍ജ്, ലേഖാ രാജീവന്, അഡ്വ: സിന്തു സെബാസ്റ്റ്യന്‍, വിപിന്‍ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply